Posted On
date_range Updated On
date_range കാനഡ ഒാപൺ: കശ്യപും സൗരഭും മുന്നോട്ട്
കാൽഗരി: കാനഡ ഒാപൺ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പി. കശ്യപും സൗരഭ് വർമ യും പ്രീക്വാർട്ടറിൽ. ആറാം സീഡായ കശ്യപ് 21-12, 21-17ന് ഫ്രാൻസിെൻറ ലൂകാസ് കോർവീയെയും സൗരഭ് 21-14, 21-11ന് കാനഡയുടെ ബി.ആർ. സാൻകീർതിനെയുമാണ് തോൽപിച്ചത്.
അതേസമയം, മലയാളി താരം എച്ച്.എസ്. പ്രേണായ്, അജയ് ജയറാം, ലക്ഷ്യ സെൻ എന്നിവർ പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.