Posted On
date_range Updated On
date_range ആസ്ട്രേലിയൻ ഒാപൺ: ദ്യോകോവിച്, ഹാലപ്, സെറീന മുന്നോട്ട്
മെൽബൺ: ആസ്ട്രേലിയൻ ഒാപൺ ടെന്നിസിൽ മുൻനിര താരങ്ങളായ നൊവാക് ദ്യോകോവിച്, സിമോണ ഹാലപ്, സെറീന വില്യംസ് എ ന്നിവർക്ക് മുന്നേറ്റം. ടോപ് സീഡ് ദ്യോകോവിച് 6-3, 7-5, 6-4ന് ജോ വിൽഫ്രഡ് സോംഗയെയും വനിത ടോപ് സീഡ് ഹാലപ് 6-3, 6-7, 6-4ന് സോഫിയ കെനിനെയും 16ാം സീഡ് സെറീന 6-2, 6-2ന് യൂജീൻ ബോചാർഡിനെയുമാണ് തോൽപിച്ചത്. പുരുഷവിഭാഗത്തിൽ അലക്സാണ്ടർ സ്വരേവ്, കെയ് നിഷികോറി, വനിതകളിൽ നവോമി ഒസാക, കരോലിന പ്ലിസ്കോവ തുടങ്ങിയവരും മൂന്നാം റൗണ്ടിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.