Posted On
date_range Updated On
date_range എ.ടി.പി ഫൈനൽസ്; ദ്യോകോയെ വീഴ്ത്തി ഫെഡറർ
ലണ്ടൻ: വിംബ്ൾഡൺ ഫൈനലിലെ തോൽവിക്ക് ഒടുക്കം റോജർ ഫെഡറർ പകരം വീട്ടി. ലോക ഒന്നാം റാങ്ക് തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ടെത്തിയ നൊവാക് ദ്യോകോവിചിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി ഫെഡറർ എ.ടി.പി ഫൈനൽസിെൻറ സെമിയിൽ കടന്നു. സ്കോർ: 6-5, 6-3.
ഇതോടെ ഈ വർഷാവസാനം ഒന്നാം റാങ്ക് അലങ്കരിക്കുന്നത് നദാലാണെന്ന് ഉറപ്പായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.