Posted On
date_range Updated On
date_range പരിക്ക്; ഫെഡറര്‍ ഇല്ലാതെ ഫ്രഞ്ച് ഓപണ്‍
പാരിസ്: ഞായറാഴ്ച ആരംഭിക്കുന്ന ഫ്രഞ്ച് ഓപണില്‍ നിന്നും റോജര്‍ ഫെഡറര്‍ പിന്‍വാങ്ങി. പുറംവേദനയെ തുടര്‍ന്നാണ് 17 ഗ്രാന്‍ഡ്സ്ളാമിനുടമയായ സ്വിസ് സൂപ്പര്‍ താരം പിന്‍വാങ്ങുന്നത്. 1999 യു.എസ് ഓപണ്‍ ക്വാളിഫൈയിങ്ങില്‍ പുറത്തായ ശേഷം, 16 വര്‍ഷത്തിനിടെ ഫെഡറര്‍ ഇല്ലാത്ത ആദ്യ ഗ്രാന്‍ഡ്സ്ളാം സിംഗ്ള്‍സിനാവും ഇക്കുറി റോളണ്ട് ഗരോസ്
വേദിയാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.