നദാലിനെ തോല്‍പ്പിച്ച് മറെ ഫൈനലില്‍


മഡ്രിഡ്: മഡ്രിഡ് ഓപണില്‍ സ്പെയിന്‍ താരം റാഫേല്‍ നദാലിനെ തോല്‍പ്പിച്ച് ബ്രിട്ടന്‍െറ  ആന്‍ഡി മറെ ഫൈനലില്‍. 7-5, 6-4 എന്ന സ്കോറിനാണ് മറെ ജയിച്ചത്.  ഫൈനലില്‍ നൊവാക് ദ്യോകോവിച് -നിഷികോറി മത്സര വിജയിയാരിക്കും മറെയുടെ എതിരാളി. ക്വാര്‍ട്ടറില്‍ തോമസ് ബെര്‍ഡിച്ചിനെയാണ് മറെ തോല്‍പിച്ചത് (6-3, 6-2). മിലോസ് റവോനിച്ചിനെ 6-3, 6-4ന് തോല്‍പിച്ചാണ് ദ്യോകോവിച് സെമിയില്‍ പ്രവേശിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.