Posted On
date_range Updated On
date_range ഫെഡററെ തിയെം ഞെട്ടിച്ചു
സ്റ്റുട്ട്ഗാര്‍ട്ട്: പരിക്കില്‍നിന്നുള്ള തിരിച്ചുവരവില്‍ ടോപ് സീഡ് റോജര്‍ ഫെഡറര്‍ക്ക് മെഴ്സിഡസ് കപ്പ് ടെന്നിസ് സെമിയില്‍ ഞെട്ടിക്കുന്ന തോല്‍വി. ഓസ്ട്രിയന്‍ താരം ഡൊമിനിക് തിയെം ആണ് മൂന്നു സെറ്റ് നീണ്ട തകര്‍പ്പന്‍ പോരാട്ടത്തില്‍ 3-6, 7-6(7), 6-4 ന് സ്വിസ് ഇതിഹാസത്തെ വീഴ്ത്തിയത്. കരിയറിലെ ആദ്യ ഗ്രാസ് കോര്‍ട്ട് ഫൈനലിലേക്കാണ് തിയെമിന്‍െറ മുന്നേറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.