Posted On
date_range Updated On
date_range നദാലിനെ വീഴ്ത്തി; ഫെഡറര്‍ക്ക് കിരീടം
ബേസല്‍: സ്വന്തം മണ്ണിലെ കിരീടം ചിരവൈരിക്കു മുന്നിലും റോജര്‍ ഫെഡറര്‍ അടിയറവെച്ചില്ല. 21 മാസത്തെ കാത്തിരിപ്പിനുശേഷം പരസ്പരം ഏറ്റുമുട്ടി, ടെന്നിസ് പ്രേമികളെ ഒന്നാകെ കോരിത്തരിപ്പിച്ച പോരാട്ടത്തിനൊടുവില്‍ റാഫേല്‍ നദാലിനെ തോല്‍പിച്ച് സ്വിസ് ഇന്‍ഡോര്‍സ് ബേസല്‍ ഓപണില്‍ ഫെഡറര്‍ ഏഴാം കിരീടമുയര്‍ത്തി. 6-3, 5-7, 6-3നാണ് ‘ഫെദാല്‍’ പോരാട്ടം സ്വിസ് മാസ്റ്റര്‍ സ്വന്തമാക്കിയത്. മൂന്നര വര്‍ഷത്തിനുശേഷമാണ് നദാലിനെതിരെ ഫെഡറര്‍ ജയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.