Posted On
date_range Updated On
date_range സെറീന, ദ്യോകോവിച് ഐ.ടി.എഫ് വേള്‍ഡ് ചാമ്പ്യന്മാര്
ലണ്ടന്‍: ഈ വര്‍ഷത്തെ രാജ്യാന്തര ടെന്നിസ് ഫെഡറേഷന് വേള്‍ഡ് ചാമ്പ്യന്‍ കിരീടം നൊവാക് ദ്യോകോവിചിനും സെറീന വില്യംസിനും. സീസണിലെ മൂന്ന് ഗ്രാന്‍ഡ്സ്ളാം കിരീടനേട്ടവുമായാണ് ഇരുവരും ഐ.ടി.എഫ് ചാമ്പ്യന്മാരായത്. ദ്യോകോവിച് ആസ്ട്രേലിയന്‍ ഓപണ്‍, വിംബ്ള്‍ഡണ്‍, യു.എസ് ഓപണ്‍ എന്നിവ നേടിയപ്പോള്‍ സെറീന ആസ്ട്രേലിയന്‍ ഓപണ്‍, ഫ്രഞ്ച് ഓപണ്‍, വിംബ്ള്‍ഡണ്‍ എന്നിവ സ്വന്തമാക്കി. ദ്യോകോവിച് അഞ്ചും സെറീന ആറും തവണയാണ് ഐ.ടി.എഫ് വേള്‍ഡ് ചാമ്പ്യനാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.