മോണ്‍ട്രിയല്‍: റോജേഴ്സ് കപ്പ് ടെന്നീസ് ടൂര്‍ണമെന്‍റില്‍ ബ്രിട്ടന്‍െറ ആന്‍ഡി മുറെ ഫൈനലില്‍. നിഷികോരിയെ സെമിയില്‍ പരാജയപ്പെടുത്തിയാണ് മുറെ ഫൈനല്‍ പ്രവേശം. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു മുറെയുടെ വിജയം. സ്കോര്‍: 6^3, 6^0. നൊവാക് ദ്യോകോവിച്ചാണ് ഫൈനലില്‍ മുറെയുടെ എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.