പത്തനംതിട്ട: സംസ്ഥാന, ജില്ല റഗ്ബി അസോസിയേഷനുകളുടെ ആഭിമുഖ്യത്തിൽ സീനിയർ സംസ്ഥാന റഗ്ബി പുരുഷ-വനിത ചാമ്പ്യൻഷിപ് പത്തനംതിട്ട ജില്ല സ്േറഡിയത്തിൽ ഞായറാഴ്ച നടക്കും. രാവിലെ പത്തിന് ജില്ല സ്പോർടസ് കൗൺസിൽ പ്രസിഡൻറ് കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലകളിൽനിന്നായി 150ൽ പരം കായികതാരങ്ങൾ പെങ്കടുക്കും. വാർത്തസമ്മേളനത്തിൽ അസോസിയേഷൻ ജില്ല പ്രസിഡൻറ് ഡോ.ചാർലി, ഒാർഗനൈസിങ് കൺവീനർ ആർ. പ്രസന്നകുമാർ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.