അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ മോ​േ​ട്ടാ ജി.​പി താ​രം മ​രി​ച്ചു

റോം: ​ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ്​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​മേ​രി​ക്ക​യു​ടെ ഹോ​ണ്ട ബൈ​ക്ക്​ റൈ​ഡ​ർ നി​ക്കി ഹെ​യ്​​ഡ​ൻ മ​രി​ച്ചു. പ​രി​ശീ​ല​ന​ത്തി​നി​ടെ ഇ​റ്റ​ലി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. 2006​ലെ ​മോ​േ​ട്ടാ ജി.​പി ജേ​താ​വാ​യി​രു​ന്ന ഹെ​യ്​​ഡ​ന്​ ത​ല​ക്കും നെ​ഞ്ചി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. 2016ൽ ​സൂ​പ്പ​ർ ബൈ​ക്ക്​്​ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ലേ​ക്ക്​ നീ​ങ്ങു​ന്ന​തി​നു​മു​മ്പ്​ 2003 മു​ത​ൽ 2015 വ​രെ ഹോ​ണ്ട​യോ​ടൊ​പ്പം മോ​േ​ട്ടാ ജി.​പി​യി​ൽ പ​​െ​ങ്ക​ടു​ത്തി​രു​ന്നു. മോ​േ​ട്ടാ ജി.​പി​യി​ൽ മൂ​ന്ന്​ ഗ്രാ​ൻ​ഡ്​​പ്രീ കി​രീ​ടം നേ​ടി​യി​ട്ടു​ണ്ട്.
 
Tags:    
News Summary - Nicky Hayden, former MotoGP world champion, dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.