Posted On
date_range Updated On
date_range ഹോക്കിയിൽ വനിതകൾ സെമിയിൽ
ജകാർത്ത: ക്യാപ്റ്റൻ റാണി രാംപാലിെൻറ ഹാട്രിക് മികവിൽ തായ്ലൻഡിനെ 5-0ന് തകർത്ത് ഇന്ത്യ ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയുടെ സെമി ഫൈനലിൽ പ്രവേശിച്ചു. 37, 46, 56 മിനിറ്റുകളിലായായിരുന്നു റാണിയുടെ ഗോൾ നേട്ടം. മോണിക്കയും (52) നവ്ജോത് കൗറും (55) ശേഷിക്കുന്ന ഗോളുകൾ സ്വന്തമാക്കി. നാലു ജയങ്ങളും 12 പോയൻറുമായി പൂൾ ബിയിൽ ഒന്നാം സ്ഥാനക്കാരാണ് ഇന്ത്യ.
പുരുഷന്മാരിലെ പൂൾ എ മത്സരത്തിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും.
പുരുഷന്മാരിലെ പൂൾ എ മത്സരത്തിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.