ലിയോൺ: ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപിച്ച് നിലവിലെ ചാമ്പ്യന്മാരായ അമേരിക്ക വനിത ഫുട്ബാൾ ലോകകപ്പിെൻറ ഫൈനലിൽ കടന്നു. ഇതുവരെ നടന്ന എട്ടു ലോകകപ്പുകളിൽ ഇത് നാലാം തവണയാണ് അമേരിക്ക ഫൈനൽ ബെർത്ത് സ്വന്തമാക്കുന്നത്.
തുടർച്ചയായ മൂന്നാം തവണ ഫൈനൽ യോഗ്യത നേടിയ അമേരിക്ക മൂന്നു വട്ടം ജേതാക്കളായി. ആദ്യ പകുതിയിലാണ് മത്സരത്തിലെ മൂന്നു ഗോളുകളും പിറന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.