ലണ്ടൻ: ഇംഗ്ലീഷ് പ്രഫഷനൽ ഫുട്ബാളേഴ്സ് അസോസിയേഷെൻറ (പി.എഫ്.എ) മികച്ച ഫുട്ബാള ർക്കുള്ള പുരസ്കാരം ലിവർപൂളിെൻറ നെതർലൻഡ്സ് താരം വിർജിൽ വാൻഡൈകിന്. പ്രതിരോധത്തിലെ മികവുമായി ലിവർപൂളിനെ മുന്നിൽനിന്ന് നയിച്ചാണ് വാൻഡിക് മികച്ച താരമായത്.
കഴിഞ്ഞ സീസണിൽ ലിവർപൂളിെൻറതന്നെ മുഹമ്മദ് സലാഹിനായിരുന്നു പുരസ്കാരം. മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം ആഴ്സനലിെൻറ ഡച്ച് താരം വിവിയന്ന മിഡേമ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.