കിരീടനേട്ടത്തിനു പിന്നാലെ നദാൽ നീന്തൽകുളത്തിൽ

ഞായറാഴ്ച ബാഴ്സലോണ ഒാപൺ കിരീടം നേടിയ ശേഷം ടെന്നീസ് സൂപ്പർതാരം റഫേൽ നദാൽ നീന്തൽകുളത്തിലെത്തി. പരമ്പരാഗത ആചാരപ്രകാരമാണ് നദാലും സംഘവും നീന്തൽകുളത്തിലേക്ക് എടുത്തുചാടിയത്. ബാൾ ബോയ്സിൻെറ കൂടെയായിരുന്നു നദാലിൻെറ ചാട്ടം. 6-4, 6-1 എന്ന സ്കോറിന് ഡൊമിനിക തായ്നെ തോൽപ്പിച്ചാണ് നദാൽ കിരീടം നേടിയത്.
 

Full View

 
Tags:    
News Summary - Sealed With A Splash: Nadal Takes Traditional Plunge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.