ഷാൽക്കെ താരം സെഅദ് കൊലസിന ആഴ്സനലിൽ

ലണ്ടൻ:  ഷാൽക്കെയുടെ ബോസ്നിയൻ  താരം സെഅദ് കൊലസിച്ചിനെ ആഴ്സനൽ സ്വന്തമാക്കി. അഞ്ചു വർഷത്തെക്കാണ് 23ക്കാരനായ പ്രതിരോധ താരവുമായി ക്ലബ്ബിന്‍റെ കരാർ. സീസണിൽ ക്ലബ്ബിന്‍റെ ആദ്യത്തെ കരാർ കൂടിയാണിത്.

Tags:    
News Summary - Sead Kolasinac: Arsenal to sign Bosnian defender from Schalke

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.