സന്തോഷ്​ ട്രോഫി: കേരളം ഒരു ഗോളിന്​ മുന്നിൽ

കൊൽക്കത്ത: സ​േന്താഷ്​ ട്രോഫി സെമി ഫൈനലിൽ കേരളം ഒരു ഗോളിന്​ മുന്നിൽ. മൽസരത്തി​​​െൻറ രണ്ടാം പകുതിയിൽ വി.കെ അഫ്​ദാൽ നേടിയ ഗോളിലാണ്​ കേരളം ലീഡെടുത്തത്​. 

ആദ്യപകുതിയിൽ ഇരു ടീമുകളും ഗോൾരഹിത സമനില പാലിക്കുകയായിരുന്നു. പകരക്കാനായി ഗ്രൗണ്ടിലെത്തിയ അഫ്​ദാൽ കേരളത്തിനായി ഗോൾ നേടുകയായിരുന്നു. ഗോളെന്നുറച്ച ചില അവസരങ്ങൾ മുതലാക്കാനാവാതെ പോയതാണ്​ മിസോറാമിന്​ തിരിച്ചടിയായത്​.

Tags:    
News Summary - Santhosh trophy kerala leads for on goal-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.