Posted On
date_range Updated On
date_range ഗോൾ വേട്ടയിൽ ക്രിസ്റ്റ്യാനോയെയും മറികടന്ന് സലാഹ്; മെസ്സി മൂന്നാമത്
ലണ്ടൻ: യൂറോപ്പിലെ ഗോൾ വേട്ടയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും മറികടന്ന് മുഹമ്മദ് സലാഹ്. ചാമ്പ്യൻസ് ലീഗ് സെമിയിൽ ഇരട്ട ഗോളടിച്ച ലിവർപൂൾ താരത്തിെൻറ സീസണിലെ ഗോൾ എണ്ണം 43ആയി. പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെയാണിത്.
42 ഗോളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ബൂട്ടിൽ നിന്നും പിറന്നത്. 40 ഗോളുമായി ലയണൽ മെസ്സി മൂന്നാമതും. 1983-84 സീസണിൽ 47ഗോൾ നേടിയ ഇയാൻ റുഷിനാണ് ലിവർപൂളിലെ സീസൺ േഗാൾവേട്ടയിൽ റെക്കോഡ്.
42 ഗോളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ബൂട്ടിൽ നിന്നും പിറന്നത്. 40 ഗോളുമായി ലയണൽ മെസ്സി മൂന്നാമതും. 1983-84 സീസണിൽ 47ഗോൾ നേടിയ ഇയാൻ റുഷിനാണ് ലിവർപൂളിലെ സീസൺ േഗാൾവേട്ടയിൽ റെക്കോഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.