കിങ്​സ്​ കപ്പ്​ ക്വാർട്ടർ ഫൈനലിൽ റയലിന്​ ജയം

മഡ്രിഡ്​: കിങ്​സ്​ കപ്പ്​ ക്വാർട്ടർ ഫൈനലിൽ റയൽ മഡ്രിഡിന്​ ജയം. ആദ്യ പാദമത്സരത്തിൽ ലെഗാനസിനെയാണ്​ 3-0ത്തിന്​​ റയൽ തോൽപിച്ചത്​. സെർജിയോ റാമോസ്​ (44-പെനാൽറ്റി), ലൂകാസ്​ വസ്​ക്വസ്​ (68), വിനീഷ്യസ്​ ജൂനിയർ (77) എന്നിവരാണ്​ റയലിനായി ഗോൾ നേടിയത്​. 16ന്​ ലെഗാനസി​​െൻറ തട്ടകത്തിൽ രണ്ടാം പാദ പോരാട്ടം നടക്കും. നിലവിലെ ചാമ്പ്യന്മാരായ ബാഴ്​സലോണക്ക്​ ലെവാ​​െൻറയാണ്​ എതിരാളികൾ.
Tags:    
News Summary - real madrid -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.