Posted On
date_range Updated On
date_range റാഫേൽ എറിക് മെസ്സി ബ്ലാസ്റ്റേഴ്സിൽ
കൊച്ചി: കാമറൂൺ സ്ട്രൈക്കർ റാഫേൽ എറിക് മെസ്സി ബൗളി കേരള ബ്ലാസ്റ്റേഴ്സിൽ. 186 സെ.മീ. ഉയര മുള്ള ലെഫ്റ്റ് ഫുട്ടഡ് കളിക്കാരനായ മെസ്സി ബൗളി സെൻറർ ഫോർവേഡ് പൊസിഷനിലേക്കാകും എത്തുക. 27കാരനായ മെസ്സി 2013ൽ എഫ്.എ.പിയിലാണ് തെൻറ കരിയർ ആരംഭിച്ചത്.
തുടർന്ന് എ.പി.ഇ.ജെ.ഇ.എസ്, വൈബി ഫുണ്ടെ, ഫൂലാഡ്, കാനോൻ യാഉണ്ടേ ടീമുകളിൽ കളിച്ചു. 2013, 2017, 2018 വർഷങ്ങളിൽ കാമറൂൺ ദേശീയ ടീമിൽ അംഗമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.