പി.എസ്​.ജിക്ക്​ അമിനസിനോട്​ സമനില

പാരിസ്​: ഫ്രഞ്ച്​ ലീഗിൽ ചാമ്പ്യന്മാരായ പി.എസ്​.ജിക്ക്​ അമിനസിനോട്​ സമനില. 2-2നാണ്​ കരുത്തരെ അമിനസ്​ തളച്ചത്​. മൊസാ കൊനാറ്റെ അമിനസിനായി രണ്ടു ഗോൾ നേടിയപ്പോൾ, എഡിൻസൻ കവാനി(26), ക്രിസ്​റ്റഫർ എൻകുൻകു(64) എന്നിവരാണ്​ പി.എസ്​.ജിക്കായി ഗോൾ നേടിയത്​.

Tags:    
News Summary - psg- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.