Posted On
date_range Updated On
date_range മാഞ്ചസ്റ്റർ സിറ്റിക്ക് വൻ ജയം
നാൻജിയാങ് (ചൈന): വെസ്റ്റ്ഹാം യുനൈറ്റഡിനെ തോൽപിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി പ്രീസീസൺ ടൂർണമെൻറായ പ്രീമിയർ ലീഗ് ഏഷ്യ ട്രോഫിയുടെ ഫൈനലിൽ കടന്നു. റഹീം സ്െറ്റർലിങ്ങിെൻറ ഇരട്ടഗോൾ മികവിലാണ് സിറ്റി 4-1ന് വെസ്റ്റ്ഹാമിനെ തകർത്തത്. ഡേവിഡ് സിൽവ (34), ലൂകാസ് മേച്ച (36) എന്നിവരാണ് മറ്റ് സ്കോറർമാർ. 60, 72 മിനിറ്റുകളിലായിരുന്നു സ്െറ്റർലിങ്ങിെൻറ ഗോളുകൾ.
മറ്റൊരു മത്സരത്തിൽ വോൾവർഹാംപ്ടൻ 4-0ത്തിന് ന്യൂകാസിൽ യുനൈറ്റഡിനെ തോൽപിച്ചു. 20നാണ് ഫൈനൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.