ലണ്ടൻ: ചെൽസിയുടെയും ഇംഗ്ലണ്ടിെൻറയും മുൻ ഗോൾകീപ്പർ പീറ്റർ ബൊനേട്ടി അന്തരിച്ചു. 78 വയസ്സായിരുന്നു. 1960-70കളിലെ ചെൽസിയുടെ ഗോൾകീപ്പിങ് സൂപ്പർസ്റ്റാറായി അറിയെപ്പടുന്ന ബൊനേട്ടിക്ക് ക്ലബിെൻറ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയിലാണ് സഥാനം.
1970 ലോകകപ്പ് ഉൾപ്പെടെ ഇംഗ്ലണ്ടിനായി ഏഴ് മത്സരങ്ങളിൽ വലകാത്തു. 1966 ലോകകിരീടം നേടിയ ടീമിൽ അംഗമായിരുന്നെങ്കിലും കളിച്ചിട്ടില്ല. ചെൽസിക്കായി 105 മത്സരം കളിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.