ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റിയുടെ വിശ്വസ്തനായ പ്രതിരോധ ഭടൻ നികോളസ് ഒാട്ടമെൻഡി 2022 വരെ ക്ലബിൽ തുടർന്നേക്കും. താരവുമായുള്ള കരാർ നാലുവർഷത്തേക്കു കൂടെ പുതുക്കിയതായി മാഞ്ചസ്റ്റർ സിറ്റി അറിയിച്ചു. സിറ്റിക്കായി അർജൻറീന താരം ഇതുവരെയും 118 മത്സരങ്ങൾ അരങ്ങേറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.