മലപ്പുറം: 2017-18ലെ എം.എസ്.പി ഫുട്ബാള്‍ അക്കാദമി സെലക്ഷന്‍ ട്രയല്‍സ് ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളില്‍ മലപ്പുറം എം.എസ്.പി ഗ്രൗണ്ടില്‍ നടക്കും. ജില്ലയെ പ്രതിനിധാനം ചെയ്ത് സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് ട്രയല്‍സിന് എത്താം. 1.9.2000ത്തിനുശേഷം ജനിച്ചവര്‍ക്ക് അണ്ടര്‍ -17 വിഭാഗത്തിലും 1.9.2003നുശേഷം ജനിച്ചവര്‍ക്ക് അണ്ടര്‍ -14 വിഭാഗത്തിലുമുള്ള സെലക്ഷനില്‍ പങ്കെടുക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഭക്ഷണം, താമസം മുതലായവ സൗജന്യം. ഫോണ്‍: 9061048293, 9809761545.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.