Posted On
date_range Updated On
date_range വിവാദമായി സലാഹിെൻറ പുഷ്കാസ് അവാർഡ്
ഏറ്റവും മികച്ച ഗോളിനുള്ള പുഷ്കാസ് അവാർഡ് ലിവർപൂൾ താരം മുഹമ്മദ് സലാഹിന്. പ്രീമിയർ ലീഗിൽ എവർട്ടനെതിരെ നേടിയ സാധാരണ ഗോൾ അവാർഡിന് പരിഗണിക്കപ്പെട്ടപ്പോൾ ട്രോളുമായി മാറി. ക്രിസ്റ്റ്യാനോ യുവൻറസിനെതിരെ നേടിയ ബൈസിക്കിൾ കിക്കും ഗാരെത് ബെയ്ൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ നേടിയ ഗോളും മറികടന്നാണ് സലാഹിനെ പരിഗണിച്ചത്. ലിവർപൂളിലെ സഹതാരമായ ജെയിംസ് മിൽനറിെൻറ വാക്കുകളിൽ വിശേഷിപ്പിച്ചാൽ അവാർഡ് നേടിയത് സലാഹിെൻറ തന്നെ സീസണിലെ ഏഴാമത്തെ ഗോൾമാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.