Posted On
date_range Updated On
date_range സിറ്റിക്ക് ജയം, ലിവര്‍പൂളിന് സമനില
ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്‍മാര്‍ കളത്തിലിറങ്ങിയപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി വീണ്ടും വിജയ വഴിയില്‍. ബേണ്‍ലിയെ സിറ്റി 21ന് തോല്‍പ്പിച്ചപ്പോള്‍ ചെല്‍സിക്കുപിറകെ കുതിച്ചിരുന്ന ലിവര്‍പൂളിന് അപ്രതീക്ഷിത സമനില. സണ്ടര്‍ലന്‍ഡിനോട് 22നാണ് ക്ളോപ്പും സംഘവും അടിപതറിയത്. മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ലെസ്റ്റര്‍ സിറ്റി മിഡില്‍സ്ബ്രോയോട് ഗോള്‍രഹിത സമനില വഴങ്ങി. വെസ്റ്റ് ബ്രാംവിച്ച് ഹള്‍സിറ്റിയെ 31നും എവര്‍ട്ടന്‍ സതാപ്ടണിനെ 30ത്തിനും തോല്‍പ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.