Posted On
date_range Updated On
date_range ഒരു ജയം അകലെ സിറ്റിക്ക് കിരീടം
ലണ്ടൻ: എവർട്ടണിനെ 3-1ന് തോൽപിച്ച് മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് കിരീടത്തിന് ഒരു ജയം മാത്രം അകലെ. അടുത്ത ശനിയാഴ്ചയിലെ മാഞ്ചസ്റ്റർ നാട്ടങ്കത്തിൽ യുനൈറ്റഡിനെ വീഴ്ത്തിയാൽ ആറ് കളി ബാക്കിനിൽക്കെ സിറ്റി ഇംഗ്ലണ്ടിെൻറ ചാമ്പ്യൻപട്ടം ഉറപ്പിക്കും.
എവർട്ടനെതിരായ ജയത്തോടെ 84 പോയൻറുള്ള സിറ്റിക്ക് രണ്ടാം സ്ഥാനക്കാരായ യുനൈറ്റഡിനേക്കാൾ 16 പോയൻറ് ലീഡായി. ലെറോയ് സാനെ, ഗബ്രിയേൽ ജീസസ്, റഹീം സ്റ്റെർലിങ് എന്നിവർ സിറ്റിക്കായി സ്കോർ ചെയ്തു. യാനിക്ക് ബൊളൈസ് എവർട്ടെൻറ ആശ്വാസഗോൾ നേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.