Posted On
date_range Updated On
date_range ലീഗ് കപ്പ്: ഫുൾഹാമിനെ വീഴ്ത്തി സിറ്റി ക്വാർട്ടറിൽ
മാഞ്ചസ്റ്റർ: ലീഗ് കപ്പിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ക്വാർട്ടറിൽ. സ്പെയിനിെൻറ യുവതാരം ബ്രാഹിം ഡയസ് നേടിയ ഇരട്ടഗോളുകൾക്ക് ഫുൾഹാമിനെയാണ് സിറ്റി വീഴ്ത്തിയത്. കളി അവസാനിക്കാൻ മിനിറ്റുകൾശേഷിെക്ക കാൽമുട്ടിന് പരിക്കേറ്റ് പുറത്തായ ഡി ബ്രുയിെൻറ നഷ്ടം സിറ്റിക്ക് അടുത്ത മത്സരങ്ങളിൽ തിരിച്ചടിയാകും.
കാൽമുട്ടിന് പരിക്കുമായി രണ്ടുമാസം പുറത്തിരുന്നശേഷം ഇറങ്ങിയ ബെൽജിയൻ താരത്തിെൻറ പരിക്ക് ഗുരുതരമല്ലെന്നും വരുംമത്സരങ്ങളിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷയെന്നും സിറ്റി കോച്ച് ഗ്വാർഡിയോള പറഞ്ഞു. മറ്റൊരു മത്സരത്തിൽ ബർട്ടൺ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് നോട്ടിങ്ഹാം േഫാറസ്റ്റിനെ തോൽപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.