ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ഞായറാഴ്ച ആരാധകര്‍ കാത്തിരിക്കുന്ന മത്സരം. ഹൊസെ മൗറീന്യോയുടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡും യുറുഗന്‍ ക്ളോപ്പിന്‍െറ ലിവര്‍പൂളും തമ്മില്‍ നേര്‍ക്കുനേരെ വരുമ്പോള്‍ അവസാന ചിരി ആരുടേതാവുമെന്നറിയാന്‍ കാത്തിരിക്കുകയാണ് ലോകം. ഓള്‍ഡ് ട്രഫോഡിലെ പുല്‍മൈതാനിയില്‍ പന്തുരുളുമ്പോള്‍ ഒമ്പതു കളികളില്‍ വിജയിച്ച് മാത്രം മുന്നേറിക്കൊണ്ടിരിക്കുന്ന യുനൈറ്റഡിന് സ്വന്തം കാണികള്‍ക്കു മുന്നില്‍ ഇത് അഭിമാനപ്പോരാട്ടമായിരിക്കും. നിലവില്‍ ലിവര്‍പൂളിന് 44ഉം യുനൈറ്റഡിന് 39 പോയന്‍റുമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.