Posted On
date_range Updated On
date_range യുവേഫ സൂപ്പർ കപ്പ് ലിവർപൂളിന്
ഇസ്താംബൂൾ: യൂറോപ്പിെൻറ ഗ്ലാമർ കിരീടമായ യുവേഫ സൂപ്പർ കപ്പ് ചെൽസിയെ തോൽപ്പിച്ച് ലിവർപൂൾ സ്വന്തമാക്കി. തുർക്കിയിലെ ഇസ്തംബൂളിൽ നടന്ന മത്സരത്തിൽ പെനൽറ്റി ഷൂട്ടൗട്ടിലാണ് വിജയികളെ തെരഞ്ഞെടുത്തത്. പ്രീമിയർ ലീഗിലെ ബദ്ധവൈരികൾ മുഖാമുഖം വന്ന മത്സരത്തിൽ 5-4നാണ് ലിവർപൂളിന്‍റെ വിജയം.
ഇരു ടീമുകളും 2-2 സമനില പിടിച്ചതോടെയാണ് മത്സരം അധിക സമയത്തിലേക്കും പെനാൽറ്റി ഷൂട്ടൗട്ടിലേക്കും നീണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.