കൊച്ചി: സ്വന്തം നാട്ടില്‍ രണ്ടാം പ്രീസീസണ് മത്സരിത്തിനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സി ന് തോല്‍വി. പനമ്പിള്ളിനഗര്‍ സ്പോര്‍ട്സ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഐ ലീഗ് കരുത്തരായ റിയല്‍ കശ്മീര്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ഐ.എസ്.എല്‍ ടീമായ ബ്ലാസ്റ്റേഴ്സിനെ തോൽപിച്ചത്. ആദ്യപകുതിയില്‍ പ്രത്യാക്രമണത്തിലൂടെയായിരുന്നു കശ്മീരിെൻറ വിജയ ഗോൾ.കര്‍ണാടക ക്ലബായ സൗത്ത് യുൈനറ്റഡുമായുള്ള ആദ്യ പ്രീ സീസണ് മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ജയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.