ബ്ലാസ്​റ്റേഴ്‌സ് ആരാധകർക്ക് സന്തോഷവാർത്ത

കൊ​ച്ചി: കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സ് എ​ഫ്‌.​സി ‘കെ.​ബി.​എ​ഫ്.​സി ട്രൈ​ബ്സ്’ എ​ന്ന​പേ​രി​ൽ ആ​രാ​ധ​ക​ർ​ക്കാ​യി പ്ര​ത്യേ​ക സൈ​ബ​ർ പ്ലാ​റ്റ്ഫോം ആ​രം​ഭി​ച്ചു. മി​ക​ച്ച രീ​തി​യി​ൽ ഇ​ട​പ​ഴ​കാ​ൻ ത​യാ​റാ​ക്കി​യ സം​വി​ധാ​ന​ത്തി​ലൂ​ടെ ആ​രാ​ധ​ക​ർ​ക്ക് കെ.​ബി.‌​എ​ഫ്‌.​സി​യു​ടെ എ​ല്ലാ വാ​ർ​ത്ത​ക​ളി​ലേ​ക്കും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്കും പ്ര​വേ​ശ​നം നേ​ടാം.

ക​ളി​ക്കാ​ർ​ക്കാ​യി ശ​ബ്‌​ദ സ​ന്ദേ​ശ​ങ്ങ​ൾ റെ​ക്കോ​ഡ്​ ചെ​യ്ത് അ​യ​ക്കാ​നും ഫോ​ട്ടോ​ഗ്രാ​ഫു​ക​ൾ അ​പ്‌​ലോ​ഡ്​ ചെ​യ്യാ​നും മാ​ച്ച് ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യാ​നും സാ​ധി​ക്കും. https://keralablastersfc.in/ വെ​ബ്സൈ​റ്റി​ൽ ലോ​ഗി​ൻ ചെ​യ്ത്​ ര​ജി​സ്​​റ്റ​ർ ചെ​യ്യാം.

Tags:    
News Summary - kerala blasters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.