Posted On
date_range Updated On
date_range കേരള ബ്ലാസ്റ്റേഴ്സ് ട്രയൽസ് ; 2006, 2007വർഷങ്ങളിൽ ജനിച്ചവർക്ക് പങ്കെടുക്കാം
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബാൾ ക്ലബിെൻറ അണ്ടർ 13 നോൺ റെസിഡൻഷ്യൽ ടീം ട്രയൽസ് ആഗസ്റ്റ് നാലിന് നടക്കും. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ട്രയൽസിൽ 2006, 2007വർഷങ്ങളിൽ ജനിച്ചവർക്ക് പങ്കെടുക്കാം.
ജനന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പുകൾ, മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോ, പ്ലേയിങ് കിറ്റ് എന്നിവയുമായി രാവിലെ എട്ടിന് മുമ്പ് സ്േറ്റഡിയത്തിൽ എത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.