Posted On
date_range Updated On
date_range കേരള ബ്ലാസ്റ്റേഴ്സ് ഉടമ അറസ്റ്റിൽ
വിശാഖപട്ടണം: കേരള ബ്ലാസ്റ്റേഴ്സ് ഉടമയും ആന്ധ്ര വ്യവസായിയുമായ നിമ്മഗദ്ദ പ്രസാ ദ് സെർബിയയിൽ അറസ്റ്റിൽ. അവധിക്കാല യാത്രക്കിടെയാണ് ഇൻറർപോൾ നോട്ടീസിനെ തുടർന്ന് ബെൽഗ്രേഡിൽ അറസ്റ്റിലായത്.
റാസൽഖൈമ ആസ്ഥാനമായ ബിസിനസ് ഗ്രൂപ്പിെൻറ പരാതിയിലാണ് അറസ്റ്റ്. ഗുണ്ടൂരിലെ വഡരേവ്-നിസാംപട്ടം വ്യവസായ ഇടനാഴിയുടെ നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടാണ് പരാതിക്ക് കാരണം. മോചനത്തിനായി ആന്ധ്രയിൽനിന്നുള്ള പാർലമെൻറംഗങ്ങൾ വിദേശകാര്യ മന്ത്രാലയത്തിെൻറ സഹായം തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.