25 അം​ഗ ടീ​മി​നെ അ​വ​ത​രി​പ്പി​ച്ച് കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്‌​സ്

കൊ​ച്ചി: ഐ.​എ​സ്.​എ​ല്‍ ആ​റാം സീ​സ​ണി​നു​ മു​ന്നോ​ടി​യാ​യി കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സി​​െൻറ ഫു​ള്‍ സ്‌​ക ്വാ​ഡ് പ്ര​ഖ്യാ​പ​ന​വും പു​തി​യ ജ​ഴ്‌​സി അ​വ​ത​ര​ണ​വും ന​ട​ന്നു. കൊ​ച്ചി ലു​ലു​മാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ടീ​മു​ട​മ​ക​ളും സ്‌​പോ​ണ്‍സ​ര്‍മാ​രു​ടെ പ്ര​തി​നി​ധി​ക​ളും ചേ​ര്‍ന്നാ​ണ് ടീ​മിന്‍റെ പു​തി​യ ജ​ഴ്‌​സി അ​വ​ത​രി​പ്പി​ച്ച​ത്.

തു​ട​ര്‍ച്ച​യാ​യ ആ​റാം സീ​സ​ണി​ലാ​ണ് മു​ത്തൂ​റ്റ് പാ​പ്പ​ച്ച​ന്‍ ഗ്രൂ​പ്​ കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സി​െൻറ ടൈ​റ്റി​ല്‍ സ്‌​പോ​ണ്‍സ​റാ​കു​ന്ന​ത്. ഹെ​ഡ് കോ​ച്ച് എ​ല്‍ക്കോ ഷെ​ട്ടോ​രി​യു​ടെ​യും അ​സി​സ്​​റ്റ​ൻ​റ് കോ​ച്ച് ഇ​ഷ്ഫാ​ഖ്​ അ​ഹ​മ്മ​ദി​െൻറ​യും നേ​തൃ​ത്വ​ത്തി​ല്‍ മൂ​ന്ന് ഗോ​ളി​മാ​ര്‍, ഒ​മ്പ​ത് മി​ഡ്ഫീ​ല്‍ഡ​ര്‍മാ​ര്‍, ഒ​മ്പ​ത് ഡി​ഫ​ന്‍ഡ​ര്‍മാ​ര്‍, നാ​ല് ഫോ​ര്‍വേ​ഡ്​ എ​ന്നി​വ​ര​ട​ങ്ങു​ന്ന 25 അം​ഗ ടീ​മി​നെ​യാ​ണ് പു​തി​യ സീ​സ​ണി​നാ​യി കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സ് പ്ര​ഖ്യാ​പി​ച്ച​ത്.

Full View

Tags:    
News Summary - kerala blasters new jersey -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.