ഐ.എസ്​.എൽ ഫൈനൽ ബംഗളൂരുവിലേക്ക് മാറ്റി

മുംബൈ: െഎ.എസ്​.എൽ ഫൈനൽ പോരാട്ടം ബംഗളൂരു എഫ്.സിയുടെ തട്ടകമായ ശ്രീകണ്​ഠീരവ സ്​റ്റേഡിയത്തിലേക്ക്​ മാറ്റി. നേരത്തെ, കൊൽക്കത്ത സാൾട്ട്​ലേക്ക്​​ സ്​റ്റേഡിയത്തിലായിരുന്നു ഫൈനൽ വേദി നിശ്ചയിച്ചിരുന്നത്​.
Tags:    
News Summary - INDIAN SUPER LEAGUE 2017 -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.