ഹോ​േ​ങ്കാ​ങ്ങി​നെ തോൽപിച്ചു; ഇ​ന്ത്യ​ൻ വനിതകൾക്ക് ആ​ശ്വാ​സ ജ​യം

പ്യോങ്യാങ്: തുടർച്ചയായ മൂന്ന് തോൽവികൾക്കു ശേഷം വനിത ഏഷ്യാ കപ്പ് ഫുട്ബാൾ യോഗ്യത റൗണ്ടിൽ ഇന്ത്യക്ക് ആശ്വാസ ജയം. ഹോേങ്കാങ്ങിനെ 2-0ത്തിന് തോൽപിച്ച ഇന്ത്യ ഒരു ജയത്തോടെ ഗ്രൂപ് ‘ബി’യിലെ മത്സരം അവസാനിപ്പിച്ചു. സസ്മിത മാലിക്, രത്ന ബാല ദേവി എന്നിവരുടെ വകയായിരുന്നു ഗോളുകൾ. അഞ്ചുപേരുടെ ഗ്രൂപ്പിൽ നാലാമതായാണ് ഇന്ത്യയുടെ മടക്കം. 
 
Tags:    
News Summary - India women's football team beats Hong Kong 2-0

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.