പോർട്ട് വില്ല (വനൗതു): ഒ.എഫ്.സി ഡെവലപ്മെൻറൽ ടൂർണമെൻറിൽ ഇന്ത്യൻ അണ്ടർ 19 ഫുട്ബാൾ ടീം ബുധനാഴ്ച ന്യൂ കാലെഡോണിയയെ നേരിടും. രണ്ടു വർഷം മുമ്പ് ഇന്ത്യയിൽ നടന്ന അണ്ടർ 17 ലോകകപ്പിൽ കളിച്ച ടീമാണ് ന്യൂ കാലെഡോണിയ. ടൂർണമെൻറിലെ ആദ്യ കളിയിൽ ഇന്ത്യ ആതിഥേയരായ വനൗതുവിനെ 1-0ത്തിന് തോൽപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.