സിംഗപ്പുർ: സിംഗപ്പുരിനെതിരായ അണ്ടർ 23 ഫുട്ബാളിൽ ഇന്ത്യക്ക് തോൽവി. കളിയുടെ 51ാം മിനിറ്റിൽ ഇക്ഷാൻ ഫൻഡിയുടെ പെനാൽറ്റി ഗോളിലൂടെ 1-0ത്തിനായിരുന്നു സിംഗപ്പൂരിെൻറ ജയം. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര 1-1ന് സമനിലയിൽ പിരിഞ്ഞു. ആദ്യമത്സരത്തിൽ ഇന്ത്യ 1-0ത്തിന് ജയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.