?????????????????

ഫു​ട്‌​ബാ​ള്‍ ഫോ​ര്‍ പീ​സ് ഇ​ന്ത്യ​യി​ലും; മോ​ദിയും ബെക്കാമും പങ്കെടുക്കും

മും​ബൈ: ഫു​ട്‌​ബാ​ളി​ലൂ​ടെ ലോ​ക സ​മാ​ധാ​നം ല​ക്ഷ്യ​മി​ട്ട് രൂ​പ​വ​ത്​​ക​രി​ക്ക​പ്പെ​ട്ട ഫു​ട്‌​ബാ​ള്‍ ഫോ​ര്‍ പീ​സ് (എ​ഫ്.​എ​ഫ്.​പി) ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ച്ചു.  മാ​ഞ്ച​സ്​​റ്റ​ര്‍ യു​നൈ​റ്റ​ഡ് മു​ന്‍ ക്യാ​പ്റ്റ​ന്‍ നെ​മ​ഞ്ച വി​ദി​ചും ബോ​ളി​വു​ഡ് ന​ട​ന്‍ ര​ണ്‍വീ​ര്‍ സി​ങ്ങും ചേ​ര്‍ന്നാ​ണ് ഇ​ന്ത്യ​യി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്. ലോ​ഞ്ചി​​െൻറ ഭാ​ഗ​മാ​യി ഡേ​വി​ഡ് ബെ​ക്കാം, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തു​ട​ങ്ങി​യ​വ​ര്‍ അ​ണി​നി​ര​ക്കു​ന്ന പീ​സ് ഫു​ട്‌​ബാ​ള്‍ മ​ത്സ​രം ഈ ​വ​ര്‍ഷം പാ​ര്‍ല​മ​െൻറ്​ പ​രി​സ​ര​ത്ത് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സം​ഘ​ട​ന​യു​ടെ സ​ഹ​സ്ഥാ​പ​ക​നും മു​ൻ ഫു​ട്‌​ബാ​ള​റു​മാ​യ കാ​ഷി​ഫ് സി​ദ്ദീ​ഖി അ​റി​യി​ച്ചു.
Tags:    
News Summary - India chapter of Football For Peace launched -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT