Posted On
date_range Updated On
date_range ഐ ലീഗ്: ചെന്നൈക്ക് വിജയം
ന്യൂഡല്‍ഹി: ഐ ലീഗില്‍ ചെന്നൈയും ശിവാജിയന്‍സും വിജയിച്ചപ്പോള്‍ ബംഗളൂരു-മിനര്‍വ പഞ്ചാബ് മത്സരം സമനിലയില്‍ പിരിഞ്ഞു. ഷില്ളോങ്ങിനെതിരെ 2-1നായിരുന്നു ശിവാജിയന്‍സിന്‍െറ വിജയം. മുംബൈയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ചെന്നൈ തോല്‍പിച്ചത്. അതേസമയം, മിനര്‍വ പഞ്ചാബിനോട് നിലവിലെ ചാമ്പ്യന്മാരായ ബംഗളൂരു എഫ്.സി 1-1ന് സമനിലയില്‍ കുരുങ്ങി. 19 പോയന്‍റുമായി ഈസ്റ്റ് ബംഗാളാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.