Posted On
date_range Updated On
date_range അർജൻറീനൻ ടീമിൽ കോച്ചിനെതിരെ കലാപം; പുറത്താക്കണമെന്ന് സീനിയർ താരങ്ങൾ
മോസ്കോ: അർജൻറീനയെ ഞെട്ടിച്ച തോൽവിക്കു പിന്നാലെ ടീമിൽ കോച്ചിനെതിരെ കലാപം. അടുത്ത മത്സരത്തിനുമുമ്പായി കോച്ചിനെ പുറത്താക്കണമെന്ന ആവശ്യവുമായി സീനിയർ താരങ്ങൾ രംഗത്ത്.
അർജൻറീന ഫുട്ബാൾ അസോസിയേഷൻ തലവന്മാരുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയ കളിക്കാർ ടെക്നിക്കൽ ഡയറക്ടർ ജോർജ് ബറുചഗയെ പകരം കോച്ചായി നിയമിക്കണമെന്ന് ആവശ്യപ്പെട്ടതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, ലോകകപ്പിനിടെ കോച്ചിനെ മാറ്റില്ലെന്ന നിലപാടിലാണ് ഫുട്ബാൾ അസോസിയേഷൻ. ലയണൽ മെസ്സിയെ മാത്രം ആശ്രയിച്ചുള്ള കോച്ചിെൻറ ടീം ഫോർമേഷനിലുള്ള അമർഷമാണ് തോൽവിയോടെ പ്രതിഷേധമായി പുറത്തുവന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.