?????? ???????????????????????? ?????????? ??????? ?????????????????? ?????????. ????????? ??????? ????? ???????

ബം​ഗ​ളൂ​രുവിനെ തോ​ൽ​പി​ച്ച്​ ബ്ലാ​സ്​​റ്റേ​ഴ്​​സ്​

കൊ​ച്ചി: ബം​ഗ​ളൂ​രു എ​ഫ്.​സി​യെ 2-1ന് കേരള ബ്ലാ​സ്​​റ്റേ​ഴ്സ് തോ​ൽ​പി​ച്ചു. സൂ​പ്പ​ർ താ​രം ഒ​ഗ്ബ​ച്ചെ​യു​ടെ ര​ണ്ടു ഗോ​ളു​ക​ളി​ലാ​ണ് ബ്ലാ​സ്​​റ്റേ​ഴ്സി​െൻറ ജ​യം.

പി ​ര​ഹ്നേ​ഷി​ന് പ​ക​രം തു​ട​ർ​ച്ച​യാ​യി ര​ണ്ടാം മ​ത്സ​ര​ത്തി​ലും ബി​ലാ​ൽ ഖാ​ൻ ബ്ലാ​സ്​​റ്റേ​ഴ്​​സ്​ വ​ല​കാ​ക്കാ​നെ​ത്തി. ആ​ദ്യ പ​ത്തു മി​നി​റ്റി​ൽ ബ്ലാ​സ്​​റ്റേ​ഴ്സാ​യി​രു​ന്നു ക​ളം നി​യ​ന്ത്രി​ച്ച​ത്.

പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ ബം​ഗ​ളൂ​രു (29) മൂ​ന്നും, ബ്ലാ​സ്​​റ്റേ​ഴ്​​സ്​ (18) ഏ​ഴും സ്​​ഥാ​ന​ത്താ​ണ്.

Tags:    
News Summary - bengaluru fc vs kerala blasters-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.