Posted On
date_range Updated On
date_range മാഴ്സലോയെ മുഖത്തടിച്ചതിന് സെർജി റോബർേട്ടാക്ക് നാലു മത്സരങ്ങളിൽ വിലക്ക്
മഡ്രിഡ്: എൽക്ലാസികോയിൽ റയൽ മഡ്രിഡ് താരം മാഴ്സലോയെ മുഖത്തടിച്ചതിന് ചുവപ്പുകാർഡ് കണ്ട ബാഴ്സലോണ താരം സെർജി റോബർേട്ടാക്ക് നാലു മത്സരങ്ങളിൽ വിലക്കും. ലാ ലിഗ അച്ചടക്ക സമിതിയാണ് കുറ്റക്കാരനാെണന്ന് കെണ്ടത്തി താരത്തെ വിലക്കിയത്.
ഇതോെട ബാഴ്സയുടെ അവസാന രണ്ടു മത്സരങ്ങളും വരുന്ന സീസണിലെ ആദ്യ രണ്ടു മത്സരങ്ങളും താരത്തിന് നഷ്ടമാവും. വിലക്കിനെതിരെ അപ്പീൽ നൽകുമെന്ന് ബാഴ്സലോണ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.