Posted On
date_range Updated On
date_range ഏഷ്യ കപ്പ് ഫുട്ബാൾ: ഇന്ത്യ ഇന്ന് മകാവുവിനെതിരെ
ബംഗളൂരു: 2019 ഏഷ്യ കപ്പ് പോരാട്ടത്തിലേക്ക് ഇന്ത്യ ഒരു ജയം മാത്രമകലെ. ബംഗളൂരു സ്റ്റേഡിയത്തിൽ മകാവുവിനെതിരെ കളത്തിലെത്തുേമ്പാൾ, ഇന്ത്യൻ താരങ്ങളുടെ മുന്നിലുള്ളത് ആറു വർഷത്തിനുശേഷം മറ്റൊരു ഏഷ്യ കപ്പെന്ന സ്വപ്നം മാത്രം.
2011ലാണ് ഇന്ത്യ അവസാനമായി ഏഷ്യ കപ്പ് പോരാട്ടത്തിൽ പന്തുതട്ടുന്നത്. മൂന്നാം റൗണ്ട് യോഗ്യത മത്സരങ്ങളിൽ ഗ്രൂപ് ‘എ’യിലുള്ള ഇന്ത്യ മൂന്നു കളിയും ജയിച്ച് ഒമ്പതു പോയേൻറാടെ ഒന്നാം സ്ഥാനത്താണ്.
ആദ്യ രണ്ടു മത്സരങ്ങളിൽ മ്യാന്മറിനെയും കിർഗിസ്താനെയും 1-0ത്തിന് തോൽപിച്ചവർ, മൂന്നാം മത്സരത്തിൽ മകാവുവിനെ 2-0ത്തിന് എവേ പോരാട്ടത്തിൽ വീഴ്ത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.