ആഴ്സനലിനെ വീഴ്ത്തി മാഞ്ചസ്റ്റര്‍ സിറ്റി

ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്മാരുടെ ഏറ്റുമുട്ടലില്‍ ആഴ്സനലിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം (2-1). സിറ്റിയുടെ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ തിയോ വാല്‍കോട്ടിലൂടെ ആഴ്സനലാണ് ആദ്യ ഗോള്‍ നേടിയത്. എന്നാല്‍, രണ്ടാം പകുതിയില്‍ ലിറോയ് സാനെ, റഹിം സ്റ്റര്‍ലിങ് എന്നിവര്‍ സിറ്റിക്കായി ജയം കുറിച്ചു. സിറ്റിക്ക് 36ഉം ആഴ്സനലിന് 34ഉം പോയന്‍റാണ്.
 
Tags:    
News Summary - arsenal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.