​ആ​ഴ്​​സ​ന​ലി​ന്​ സ​മ​നി​ല

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ൽ ആ​ഴ്​​സ​ന​ലി​ന്​ സ​മ​നി​ല. ​ക്രി​സ്​​റ്റ​ൽ പാ​ല​സി​നെ​തി​രെ ഒ​രു ഗോ​ൾ ലീ​ഡ്​ നേ​ടി​യ ശേ​ഷ​മാ​യി​രു​ന്നു (1-1) സ​മ​നി​ല. 12ാം മി​നി​റ്റി​ൽ ടീ​മി​നെ മു​ന്നി​ലെ​ത്തി​യ സ്​​ട്രൈ​ക്ക​ർ എം​റി​ക്​ ഒ​ബു​മെ​യാ​ങ്​ 67ാം മി​നി​റ്റി​ൽ അ​പ​ക​ട​ക​ര​മാ​യ ഫൗ​ളി​നെ തു​ട​ർ​ന്ന്​ ചു​വ​പ്പു​കാ​ർ​ഡു​മാ​യി പു​റ​ത്താ​യി.

ആ​ഴ്​​സ​ന​ലി​​െൻറ വി​ധി നി​ർ​ണ​യി​ച്ച നി​മി​ഷ​മാ​യി​രു​ന്നു അ​ത്. 54ാം മി​നി​റ്റി​ൽ ജോ​ർ​ഡ​ൻ അ​യേ​വാ​ണ്​ ക്രി​സ്​​റ്റ​ലി​നാ​യി സ്​​കോ​ർ ചെ​യ്​​ത​ത്. 28 പോ​യ​ൻ​റു​മാ​യി 10ാം സ്ഥാ​ന​ത്താ​ണ്​ ആ​ഴ്​​സ​ന​ൽ.

Tags:    
News Summary - arsenal vs crystal palace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT