മഡ്രിഡ്: മുൻ പരിശീലകൻ ഏണസ്റ്റോ വാൽവർദോ പുറത്തായതിനെ ചൊല്ലി ഉടലെടുത്ത വിവാ ദങ്ങൾക്കിടെ സൂപ്പർതാരം ലയണൽ മെസ്സിയുടെ കടുത്ത വിമർശനത്തിന് പാത്രമായ ബാഴ്സലോണ സ്പോർട്ടിങ് ഡയറക്ടർ എറിക് അബിദാൽ തൽസ്ഥാനത്ത് തുടരും. വിവാദ പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ക്ലബ് അധികൃതർ മുൻ ഫ്രഞ്ച് ഡിഫൻഡറായ അബിദാലുമായി അടിയന്തര കൂടിക്കാഴ്ച നടത്തി.
രണ്ടു മണിക്കൂർ നീണ്ടുനിന്ന ചർച്ചക്കൊടുവിൽ അബിദാൽ ക്ലബിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.