വ​നി​ത ലോ​ക​ക​പ്പ്​: ബ്ര​സീ​ൽ പു​റ​ത്ത്​; ഫ്രാ​ൻ​സ്, ഇം​ഗ്ല​ണ്ട്​ ക്വാ​ർ​ട്ട​റി​ൽ

പാ​രി​സ്​: ക​രു​ത്ത​രാ​യ ബ്ര​സീ​ലി​നെ വീ​ഴ്​​ത്തി ഫ്രാ​ൻ​സ്​ വ​നി​ത ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ളി​​െൻറ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ. അ​ധി​ക സ​മ​യ​ത്തേ​ക്കു​ നീ​ണ്ട പ്രീ​ക്വാ​ർ​ട്ട​റി​ൽ 2-1നാ​യി​രു​ന്നു ഫ്രാ​ൻ​സി​​െൻറ ജ​യം. നി​ശ്ചി​ത സ​മ​യ​ത്ത്​ ഇ​രു​വ​രും 1-1ന്​ ​സ​മ​നി​ല​പാ​ലി​ച്ചു. 2007ൽ ​റ​ണ്ണേ​ഴ്​​സ്​​അ​പ്പാ​യ​താ​ണ്​ ബ്രസീലി​​െൻറ മി​ക​ച്ച പ്ര​ക​ട​നം. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ആ​ഫ്രി​ക്ക​ൻ സം​ഘ​മാ​യ കാ​മ​റൂ​ണി​നെ ഇം​ഗ്ല​ണ്ട്​ 3-0ത്തി​ന്​ വീ​ഴ്​​ത്തി.
Tags:    
News Summary - 2019 Women's World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT